Books - മലയാളം പുസ്‌തകങ്ങൾ


  • Sri Ramakrishna Vachanamritam

    Sri Ramakrishna Vachanamritam

    Publisher: Sri Ramakrishna Math, Thrissur Model:15784 Availability: In Stock

    ശ്രീരാമകൃഷ്ണ വചനാമൃതം ഒന്നാം  പുസ്തകത്തിന്റെ ആമുഖമായി വചനാമൃത രചയിതാവായ മാസ്റ്റർ മഹാശയന്റെ ഒരു സംക്ഷിപ്ത ജീവിത ചരിത്രവും രണ്ടാം പുസ്തകത്തിന്റെ ആമുഖമായി, ഗംഗയിൽ ശ്രീരാമകൃഷ്ണനോടൊപ്പം വഞ്ചിൽ സഞ്ചരിക്കാൻ സന്ദർഭം ലഭിച്ച ശ്രീ നാഗേന്ദര നാഥൻ നൽകുന്ന ഒരു തൂലികാചിത്രവും നൽകുന്നുണ്ട്. ഈ മൂന്നാം പുസ്‌തകത്തിൽ രണ്ടു ദൃക്‌സാക്ഷികളുടെ വാക്കുകൾ കേൾക്കാം.

Product Added to Cart