രാമായണപഠനവും പാഠനവുമാണ് ഭാരതജനതയെ സാംസ്‌കാരികാപചയഘട്ടങ്ങളി ൽ അമ്പേ പതറിപ്പോകാതെ പിടിച്ചുനില്‍ക്കാൻ സഹായിച്ചത്. സാധാരണജനങ്ങൾക്ക് രാമായണകഥയും കഥയിലെ ഗുണപാഠങ്ങളും മനസ്സിലാകത്തക്കവിധം ശ്രീരാമ പട്ടാഭിഷേകംവരെയുള്ള രാമായണകഥാസന്ദർഭങ്ങൾ ലളിതമായി ഈ കൃതിയിൽ വിവരിച്ചിരിക്കുന്നു.