Veeravani Vol. I (Malayalam)
Non-returnable
- Pages484
- AuthorSwami Agamananda
- BindingHardbound
- Quantity
Product Details
'ആജന്മശുദ്ധനായ ഒരു യതിയുടെ സാരവചനങ്ങളാണ് 'വീരവാണി'യുടെ ഉള്ളടക്കം... സ്വാമികള്‍ പലപ്പോഴായി ചെയ്ത മതപ്രഭാഷണങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. പുരാണങ്ങള്‍, ഇതിഹാസങ്ങള്‍, സ്മൃതികള്‍, ഭഗവദ്ഗീത, ദര്‍ശനങ്ങള്‍, ഉപനിഷത്തുകള്‍, ബ്രാഹ്മണങ്ങള്‍, ആരണ്യകങ്ങള്‍, വേദങ്ങള്‍ മുതലായവയില്‍നിന്നും അനേകം പ്രകരണഗ്രന്ഥങ്ങളില്‍നിന്നും ഉദ്ധരണികള്‍ യഥോചിതം ഇവയില്‍ പ്രത്യക്ഷപ്പെടുന്നു. ഈ പ്രഭാഷണസമാഹാരം ആധ്യാത്മികജീവിതത്തിന്റെ നേരായ വഴിയും തത്ത്വശാസ്ത്രത്തിലും മതപഠനത്തിലും പ്രാവീണ്യം നേടാനുള്ള ശാസ്ത്രീയസമ്പ്രദായവും ഏതാണെന്ന് അന്വേഷിക്കുന്നവര്‍ക്കു മാര്‍ഗ്ഗദര്‍ശകമാവുമെന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല.'' - വിദ്യാവാചസ്പതി വി. പനോളി.