Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Vedamantrangal (Malayalam)

Non-returnable
Rs.50.00
വേദമന്ത്രങ്ങളും സൂക്തങ്ങളും ചൊല്ലുന്നതിലൂടെ അന്തരീക്ഷത്തില്‍ ദിവ്യസ്പന്ദങ്ങള്‍ നിറയുന്നു. ചൊല്ലുന്നവരും കേള്‍ക്കുന്നവരുമെല്ലാം ഉന്നതമായ മാനസികാവസ്ഥയിലെത്തുന്നു. മനസ്സില്‍നിന്നു പരിശുദ്ധചിന്തകള്‍ പുറപ്പെടുന്നു; അങ്ങനെ മനസ്സും ശരീരവും ശുദ്ധമാകുന്നു; ദേവതമാരുടെ അനുഗ്രഹത്തോടെ കര്‍മ്മങ്ങളെല്ലാം നന്നായി ചെയ്തുതീര്‍ക്കുവാന്‍ കഴിയുന്നു, ജീവിതത്തില്‍ ശാന്തിയും ആനന്ദവും കൈവരുന്നു. വേദമന്ത്രങ്ങളും വൈദികകീര്‍ത്തനങ്ങളും പ്രാര്‍ത്ഥനകളും നിത്യവും ദിനചര്യയുടെ ഭാഗമായി കൃത്യമായി ചൊല്ലുവാന്‍ സഹായിക്കുന്ന സ്വരചിഹ്നങ്ങളോടുകൂടി പുറത്തിറക്കണമെന്ന ആവശ്യം ഉയര്‍ന്നുതുടങ്ങിയിട്ട് ഏറെക്കാലമായി. ഭക്തജനങ്ങളുടെ ഈ ആഗ്രഹം ഈ ഗ്രന്ഥത്തിന്റെ രൂപത്തില്‍ ഇപ്പോള്‍ നിറവേറ്റാന്‍ കഴിയുന്നതില്‍ അതിയായ ചാരിതാര്‍ത്ഥ്യമുണ്ട്.
Pages
84
Binding
Paperback
Add to Cart
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.