Hindumatam- Innale,Innu,Nale (Malayalam)
Non-returnable
Rs.250.00
ആഗോളവ്യാപ്തിയിലുള്ള വിഷയങ്ങൾ, സരളമായ ഭാഷ, ഗഹനമായ ശാസ്ത്രീയ വിഷയങ്ങൾ, ഭാരതത്തെയും നമ്മുടെ ആദ്ധ്യാത്മിക അധോഗതിയേയും കുറിച്ചുള്ള ദുഃഖം, യുക്തിഭദ്രവും ശാസ്ത്രീയവുമായ സമീപനം, വിവേകാനന്ദസ്വാമികളിൽനിന്ന് ആവാഹിച്ചെടുത്തിരിക്കുന്ന ഊർജ്ജസ്വലത ഇവയെല്ലാം ചേർന്നിരിക്കുന്ന ഗ്രന്ഥ മാണ് ഇത്