


Adhunikabharatam Kettippatukkunnathil Adhyapakarute Pankum Utharavaditwavum (Malayalam)
Non-returnable
₹30.00
വിദ്യാർത്ഥികളുടെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും വിദ്യാദാതാക്കൾ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. എന്നാൽ പാഠകരിൽ ഭൂരിപക്ഷവും ഈ യാഥാർത്ഥ്യം അറിയാതിരിക്കയോ, അറിഞ്ഞിട്ടും അതിനനുസൃതമായി പ്രവർത്തി ക്കാതിരിക്കയോ, അല്ലെങ്കിൽ പ്രവർത്തിക്കാൻ കഴിവില്ലാതിരിക്കയോ ചെയ്യുന്നു. ഇതിനു ചില പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു ഈ പുസ്തകം
