Adhyatmajeevitam (Malayalam)
Non-returnable
Rs.330.00
ഗ്ലൂരിലെ ശ്രീരാമകൃ ഷ്ണമഠത്തില്‍നിന്നു പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ മലയാളവിവര്‍ത്തന മാണ് ഇത്. യുഗാവതാരപുരുഷനായ ശ്രീരാമകൃഷ്ണന്റെ മാനസപുത്രനും രാമകൃഷ്ണസംഘത്തിന്റെ പ്രഥമാദ്ധ്യക്ഷനുമായിരുന്ന ശ്രീ ബ്രഹ്മാനന്ദസ്വാമി കളുടെ പ്രിയശിഷ്യനാണ് ഈ ഗ്രന്ഥത്തിന്റെ കര്‍ത്താവായ ശ്രീ യതീശ്വരാന ന്ദസ്വാമികള്‍. ഭാരതത്തിലും വിദേശങ്ങളിലുമായി അദ്ധ്യാത്മസാധകര്‍ക്കു നല്‍കിയ ഉപദേശങ്ങളും അവരുടെ സംശയങ്ങള്‍ക്കുള്ള സമാധാനവുമാണ് പ്രധാനമായി ഇതിലെ ഉള്ളടക്കം. സാധകന്മാര്‍ക്ക് 'ശ്രീരാമകൃഷ്ണവചനാ മൃതം'പോലെ നിത്യപാരായണത്തിനും മനനത്തിനും ആത്മപരിശോധന യ്ക്കും ഉതകുന്ന ഒരപൂര്‍വ്വഗ്രന്ഥമാണിത്. അദ്ധ്യാത്മജീവിതം.
Product Details
Specifications

Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha