Advaitam Jeevitathil (Malayalam)
Non-returnable
Rs.12.00
അദ്വൈതതത്ത്വപ്രകാരമുള്ള ലക്ഷ്യമെന്ത്? ഈ ജ്ഞാനം സിദ്ധിക്കുന്നവന്‍ ജഗത്തുമായി ഐക്യം പ്രാപിക്കുന്നുവെന്ന്.......താന്‍ ജഗത്തിന്റെ സനാതനനാഥനാണെന്ന് അവന്‍ കാണുന്നു. അവന്‍ അനന്തജ്ഞാനാനന്ദമായ തന്റെ യഥാര്‍ത്ഥവ്യക്തിത്വത്തെ പ്രാപിക്കുകയും അങ്ങനെ സ്വതന്ത്രനാവുകയും ചെയ്യുന്നു......ഇതാണ് അദ്വൈതദര്‍ശനം. -ശ്രീ വിവേകാനന്ദസ്വാമികള്‍