Aitareyopanishad - Shankarabhashyam (Malayalam)
Non-returnable
Rs.60.00
ലോകങ്ങള്‍, ലോകപാലകര്‍, മനുഷ്യര്‍ എന്നിവയുടെ സൃഷ്ടിയും വികാസവും, അഗ്നി തുടങ്ങിയ ദേവതകളുടെ ഇന്ദ്രിയപ്രവേശം, പ്രാണന്റെ അന്നഗ്രഹണം, പരമാത്മാവിന്റെ ശരീരപ്രവേശം, പരമാത്മജ്ഞാനത്തിന്റെ പ്രയോജനം, വാമദേവഋഷിയുടെ ആത്മജ്ഞാനലാഭം, ഗര്‍ഭാശയത്തില്‍ ജീവന്റെ അനുപ്രവേശം, പരമാത്മോപാസന, മോക്ഷപ്രാപ്തി എന്നിവയാണ് ഈ ഉപനിഷത്തിലെ പ്രതിപാദ്യം. ഐതരേയോപനിഷത്തിന്റെ ശങ്കരഭാഷ്യമാണിത്.