Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Amma Sri Sarada Devi (Malayalam)

Non-returnable
Rs.40.00
'ശ്രീരാമകൃഷ്ണപരമഹംസരുടെ ധർമ്മചാരിണിയും ബ്രഹ്മചാരിണിയും ആയിരുന്ന ശാരദാദേവി ഇന്ത്യയിലെ ഒരു അനുപമയായ അമ്മയായിരുന്നു. ആ അമ്മ സ്വന്തം വാക്കുകളിൽ തന്റെ ജീവിതകഥയുടെ സാരം നമുക്കു പറഞ്ഞുതരുന്ന ഒരു കഥയാണ് ഇപ്പോൾ നമ്മുടെ ഭാഗ്യാതിരേകത്താൽ നമുക്കു വായിക്കാൻ സംഗതിയായിരി ക്കുന്നത്. ഈ പുസ്തകം നാം പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണ ആത്മാ വോടും കൂടി നമ്മുടെ വഴികാട്ടിയായി സ്വീകരിക്കേണ്ടതാണ്.' - നിത്യചൈതന്യയതി.
Pages
76
Author
Miscellaneous
Binding
Paperback
Add to Cart
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.