Anubhavapatham (Malayalam)
'എനിക്കു പന്ത്രണ്ടോ പതിമൂന്നോ വയസ്സുള്ളപ്പോൾ ഞാന്‍ അമ്മയുടെ മുമ്പിൽവെ ച്ച് ഒരാളോട് അസഭ്യവാക്കു പറഞ്ഞു. ഉടൻതന്നെ അമ്മ ഉപദേശിച്ചു: 'എന്റെ കുഞ്ഞേ! നിന്റെ നാക്ക് വാണീദേവിയുടെ വാസസ്ഥാനമാണ്…. അതിനെ അസഭ്യവാക്കു കൊണ്ട് അശുദ്ധമാക്കരുത്.' അമ്മയുടെ ഉപദേശം തന്നെ വളരെ സ്വാധീനിച്ചുവെ ന്നാണ് രംഗനാഥാനന്ദസ്വാമികൾ പറയുന്നത്. ജീവിതം പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചാ ണ് സ്വാമികൾ ഈ പുസ്തകത്തിൽ പറയുന്നത്.

Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha