Aptavakyangal - Sri Sarada Devi (Malayalam)
Non-returnable
Rs.5.00
ഈശ്വരനെക്കുറിച്ചും സൃഷ്ടിസ്ഥിതിസംഹാരങ്ങളെക്കുറിച്ചും സമസ്തരഹസ്യങ്ങളു മറിയുന്ന സർവ്വജ്ഞനായ ഋഷിയാണ് ആപ്തൻ. ആപ്തന്റെ അരുളപ്പാടുകളാണ് ആപ്തവാക്യം. ആപ്തവാക്യങ്ങളു ടെ പഠനം മനുഷ്യനെ സർവ്വജ്ഞനാക്കുന്നു.


