Atmanatmavivekam (Malayalam)
Non-returnable
Rs.25.00
അദ്വൈതമതസ്ഥാപകനായ ശ്രീശങ്കരഭഗവത്പാദര്‍ അനര്‍ഘങ്ങളായ പല ഭാഷ്യങ്ങളെക്കൊണ്ടും സ്വമതം സ്ഥാപിച്ചതിനുശേഷം ജിജ്ഞാസുക്കള്‍ക്കുവേണ്ടി അദ്വൈതത്തിന്റെ മൂലപ്രമാണഗ്രന്ഥങ്ങളെ വിവരിച്ചുകൊണ്ടു പല പ്രകരണഗ്രന്ഥങ്ങളുമെഴുതിയിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഈ ഗ്രന്ഥം.