Balathinte Rahasyam (Malayalam)
ഉടലിലൂടെ വിദ്യുത്പ്രവാഹത്തിനൊത്ത കോരിത്തരിപ്പേല്‍ക്കാതെ അവിടുത്തെ വചനങ്ങളെ എനിക്കു തൊടാന്‍ സാധ്യമല്ല; അവതന്നെ പുസ്തകങ്ങളുടെ ഏടുകളിലൂടെ മുപ്പതു കൊല്ലം അകലെ ചിതറിക്കിടക്കയാണ്. അപ്പോള്‍ എന്തൊരു പ്രഹാരം, എന്തൊരാനന്ദലഹരി, ആയിരിക്കണം അവ കത്തുന്ന വാക്കുകളായി ആ വീരന്റെ ചുണ്ടുകളില്‍നിന്നു നിര്‍ഗളിച്ച സമയം അവിടെ ഉണ്ടായത്! -- വിവേകാനന്ദസ്വാമികളെപ്പറ്റി ഫ്രഞ്ചു നോബല്‍ പുരസ്‌കാരജേതാവായ റൊമാ റോളാ.

Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha