ഭദ്രകാളിയുടെ ദിവ്യമായ ജന്മത്തെയും മാഹാത്മ്യത്തെയും സ്പഷ്ടമായി വിവരിക്കുന്ന ഗ്രന്ഥമാണ് 'ഭദ്രകാളീമാഹാത്മ്യം അഥവാ ദാരുകവധം'. ദാരുകന്റെ ജനനം മുതല്‍ ദാരുകവധം കഴിഞ്ഞ് കാളി ശ്രീപരമേശ്വരന്റെ നിര്‍ദ്ദേശമനുസരിച്ച് നാനാ ദേശങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ സന്നിധാനം ചെയ്യുന്നതുവരെയുള്ള കഥ സരസ മായി ഇതില്‍ വിവരിച്ചിരിക്കുന്നു.