Bhagavad Gitayiloote (Malayalam)
Non-returnable
Rs.60.00
അദ്വൈതാമൃതവർഷിണി ഗീത എക്കാലത്തും ഉജ്ജ്വലമനസ്സുകളെ പ്രചോദിപ്പിക്കു കയും, അവരാകുന്ന മാധ്യമത്തിലൂടെ സാധാരണജനങ്ങള്‍ക്കുവേണ്ടി സ്വയം നിരന്തരം നവീനരീതികളിൽ പ്രകാശിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലൊരു പ്രകാശനമാണ് 'ഭഗവദ്ഗീതയിലൂടെ' എന്ന ഈ ഗ്രന്ഥം.