Bhaja Ramakrishnam (Malayalam)
Non-returnable
- Pages14
- AuthorMiscellaneous
- BindingPaperback
- Quantity
Product Details
Specifications
ഇരുപത്തഞ്ചു ശ്ലോകങ്ങള്‍ അടങ്ങിയ ഈ ശ്രീരാമകൃഷ്ണസ്‌തോത്രം ഒരു പാവനകൃതി യാണ്. ശ്രീശങ്കരന്റെ പ്രാതഃസ്മരണസ്‌തോത്രവും സുപ്രസിദ്ധമായ ശ്രീവെങ്കടേശ്വര സുപ്രഭാതവും ശ്രീമദ് വിവേകാനന്ദസ്വാമികളുടെ ശ്രീരാമകൃഷ്ണദ്വാദ ശാക്ഷരീമന്ത്ര സ്‌തോത്രവുംപോലെ ഈ സ്തുതിയും ശാന്തിമധുരവും ഗേയസുഭഗവുമായ വസന്തതിലക വൃത്തത്തിലാണ് രചിച്ചിരിക്കുന്നത്.
Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha