Bhartruharidarsanam (Malayalam)
Non-returnable
Rs.50.00
ഭാരതീയസാഹിത്യത്തിലെ, വിശിഷ്യ ഭാരതീയവൈജ്ഞാനികമണ്ഡലത്തിലെ ഒരനശ്വരപ്രതിഭാസമാണ് ഭഗവാന്‍ ഭര്‍ത്തൃഹരി. ജീവിതോത്കര്‍ഷത്തിന് അവശ്യവിജ്‌ഞേയങ്ങളായ കാര്യങ്ങളെപ്പറ്റിയുള്ള യോഗീശ്വരനായ ഭര്‍ത്തൃഹരിയുടെ സുഭാഷിതങ്ങളില്‍ പ്രധാനപ്പെട്ടവയാണ് വൈരാഗ്യശതകവും നീതിശതകവും. ഇതു രണ്ടും അടങ്ങുതാണ് ഭര്‍ത്തൃഹരിദര്‍ശനം.