Bhuvaneswareedevi (Vivekanandaswamikalute Amma) (Malayalam)
…എന്നെ ഇഹത്തിലേക്കു കൊണ്ടുവരാൻ മാതാവ് ഒരു സിദ്ധയായിത്തീർന്നു; അവർ സ്വശരീരം വിശുദ്ധമാക്കി സൂക്ഷിച്ചു. മനസ്സ് വിശുദ്ധമാക്കി; ഭക്ഷണം വിശുദ്ധമാക്കി; വസ്ത്രങ്ങൾ വിശുദ്ധമാക്കി; ഭവനം വിശുദ്ധമാക്കി. ഇതൊക്കെ പല കൊല്ലക്കാല ത്തേക്ക്. കാരണം, ഞാൻ ജനിക്കാൻ പോകയാണ്. ഇതൊക്കെ ചെയ്യുന്നതുകൊണ്ടാണ് മാതാവ് പൂജ്യയാകുന്നത്.'' വിവേകാനന്ദസ്വാമികളുടെ അമ്മയെക്കുറിച്ചാണ് ഈ പുസ്തകം.

Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha