Abhinavaguptacharyante Bodhapanchadasika (Malayalam)
Non-returnable
- Pages37
- AuthorMiscellaneous
- BindingPaperback
- Quantity
Product Details
Specifications
ഓരോ ജീവനും പരമാത്മാവ് അഥവാ പരമശിവന്‍ ആണെന്ന 'തിരിച്ചറിവ്' നേടി മോക്ഷം പ്രാപിക്കുക - ഇതാണ് കാശ്മീരശൈവമതം ഉപദേശിക്കുന്നത്. ഈ തത്ത്വശാസ്ത്രത്തിന്റെ ഉപജ്ഞാതാവായ സോമാനന്ദന്‍ പ്രഖ്യാപിക്കുന്നതുപോലെ, 'ഈ ശാസ്ത്രം സാധാരണജനത്തിന്റെ ക്ഷേമത്തിനുവേണ്ടിയാണ്', അവരുടെ ദുഃഖവും അറിവില്ലായ്മയും ഇല്ലാതാക്കാന്‍വേണ്ടിയാണ്.
Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha