Brihadaranyaka Upanishad (Malayalam)
Non-returnable
Rs.180.00
ഇന്ദ്രിയപ്രത്യക്ഷമായ ഈ ലോകം അനിത്യവും അസത്യവുമാണെന്നു ബോധിപ്പിച്ച് ഇതിന്ന് അധിഷ്ഠാനമായ നിത്യവും സത്യവുമായ ആത്മാവിനെ ബോധിപ്പിക്കുകയെന്നുള്ള ഉപനിഷത്തുകളുടെ സന്ദേശം ബൃഹദാരണ്യകം സംശയാതീതമായ നിലയില്‍ നല്‍കുന്നുണ്ട്. ജ്ഞാനത്തിന്റെ അത്യുച്ചശൃംഗങ്ങളിലേയ്ക്ക് ഇതു നയിക്കുന്നു