Veeravani Vol. II (Malayalam)
Non-returnable
- Pages480
- AuthorSwami Agamananda
- BindingHardbound
- Quantity
Product Details
അസാധാരണമായ പാണ്ഡിത്യംകൊണ്ടും അസാമാന്യമായ പ്രതിഭാവിലാസംകൊണ്ടും അന്യാദൃശമായ വാഗ്മിത്വംകൊണ്ടും കേരളത്തിലെ ഹിന്ദുക്കളെ ഉദ്ബുദ്ധരാക്കിയ പ്രഗത്ഭമായ പ്രസംഗചാതുരി, ലോകസേവനത്തിനുമാത്രമായി ജീവിതം ഉഴിഞ്ഞുവെച്ച മനുഷ്യസ്‌നേഹി, യാഥാസ്ഥിതികത്വത്തോടു മല്ലടിച്ച് ആചാരങ്ങളെ പരിഷ്‌കരിക്കാന്‍ ശ്രമിച്ച സന്ന്യാസിവര്യന്‍, അധര്‍മ്മം എവിടെ കണ്ടാലും പ്രഭാഷണംകൊണ്ടും ലേഖനംകൊണ്ടും എതിര്‍ക്കാനെത്തിയ അധൃഷ്യനായ ധീരസേനാനി..., ധര്‍മ്മപ്രതിഷ്ഠാപനത്തിനും വേദാന്തപ്രചരണത്തിനും സമുദായസേവനത്തിനും വേണ്ടി അവിശ്രമം പരിശ്രമിച്ച കര്‍മ്മയോഗി, കേരളത്തിന്റെ ആദ്ധ്യാത്മിക-സാംസ്‌കാരികചരിത്രത്തില്‍ മായാത്ത മുദ്ര പതിപ്പിച്ച യതിവര്യന്‍ - അതായിരുന്നു ആഗമാനന്ദ സ്വാമികള്‍.