


Sri Ramakrishna Aratrika Stotrangal (Malayalam)
Non-returnable
₹15.00
രാമകൃഷ്ണക്ഷേത്രങ്ങളിൽ നിത്യവും സന്ധ്യയ്ക്ക് നടക്കുന്ന ദീപാരാധനയ്ക്ക് ചൊല്ലുന്ന ആരാത്രിക സ്‌തോത്രങ്ങളാണ് ഈ പുസ്തകത്തിലുള്ളത്. ഇതിൽ ശ്രീമദ് വിവേകാനന്ദസ്വാമികൾ രചിച്ച രണ്ട് ആരാത്രികസ്‌തോത്രങ്ങളും ദേവീസ്തുതിയുമുണ്ട്. കൂടാതെ, ശ്രീമദ് അഭേദാനന്ദസ്വാമികൾ രചിച്ച ശ്രീ ശാരദാദേവീസ്‌തോത്രവും ഇതിൽ ചേർത്തിട്ടുണ്ട്.
