Ajnanabodhini (Adhyatmavidyopadeshavidhi) (Malayalam)
''നാനാത്വമായി കാണുന്ന ജഗത്തില്‍ ഏകത്വവും, മൃത്യുഗ്രസ്തമായ ജഗത്തില്‍ അമരത്വവും, ജാഡ്യവും അജ്ഞാനവും നിറഞ്ഞ ജഗത്തില്‍ ഏകചൈതന്യവും ജ്ഞാനവും ആര്‍ കാണുന്നുവോ, അവര്‍ക്കു ശാന്തി ലഭിക്കും; മറ്റാര്‍ക്കും ലഭിക്കയില്ല; മറ്റാര്‍ക്കും ലഭിക്കയില്ല'' എന്ന് വിവേകാനന്ദസ്വാമികള്‍ പറയുന്നു. ഈ ശാന്തി നമുക്ക് എങ്ങനെ ലഭിക്കും? അതിനു നാം ആദ്യം നമ്മുടെ അശാന്തിയുടെ കാരണം അറിയണം. നമ്മുടെ അശാന്തിയുടെ കാരണം അജ്ഞാനമാണ്, അറിവില്ലായ്മയാണ്. ജ്ഞാനം നേടുകമാത്രമാണ് ശാന്തി നേടാനുള്ള വഴി. ഈ വഴിയാണ് ഭഗവാന്‍ ശങ്കരാചാര്യരുടെ ഈ ഗ്രന്ഥത്തിലൂടെ നമുക്കു തെളിഞ്ഞു കാണാന്‍ കഴിയുക.

Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha