Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Sri Vedasara Shiva Sahasranama Stotram - Namavali Sahitam (Malayalam)

₹40.00
ശിവസഹസ്രനാമങ്ങള്‍ പലതുണ്ടെങ്കിലും അവയില്‍ ഏറ്റവും പ്രധാനം വേദസാരശിവസഹസ്രനാമമാ ണെന്നാണ് ആര്‍ഷഗ്രന്ഥങ്ങള്‍ പറയുന്നത്. ദ്വാരകാവാസിയായ ഭഗവാന്‍ ശ്രീകൃഷ്ണന്‍ ഇതു പതിവായി ജപിച്ചിരുന്നുവെന്നും, അഗസ്ത്യമുനി ദണ്ഡകാരണ്യത്തില്‍വെച്ച് ഉപദേശിച്ചതനുസരിച്ച് ശ്രീരാമചന്ദ്രന്‍ ജപിച്ചുവന്നിരുന്നുവെന്നും പുരാണം പറയുന്നു. ശിവഭക്തന്മാര്‍ക്ക് അത്യന്തം സഹായകമായ ഈ ഗ്രന്ഥ ത്തിന്റെ ധ്വനി എല്ലാ ഹിന്ദുഗൃഹങ്ങളില്‍നിന്നും ഉയര്‍ന്ന് എല്ലാവര്‍ക്കും ഭൗതികവും ആദ്ധ്യാത്മികവുമായ പുരോഗതിയുണ്ടാകട്ടെ, ഭഗവാന്‍ ശിവന്റെ ദര്‍ശനവും അനുഗ്രഹവും ഉണ്ടാകട്ടെ.
Pages
96
Binding
Paperback
Quantity
Add to Cart
Items have been added to cart.
One or more items could not be added to cart due to certain restrictions.
Close
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.