


Deepavali (Malayalam)
₹130.00
സജ്ജനങ്ങളെപ്പോലെതന്നെ, സാമീപ്യംകൊണ്ടുതന്നെ പുണ്യലാഭം വരുത്തുന്ന അനേകം സദ്ഗ്രന്ഥ ങ്ങളാണ് നമ്മുടെ അവതാരങ്ങളും മഹർഷിമാരും ആചാര്യന്മാരും നമുക്കു സമ്മാനിച്ചിരിക്കുന്നത്. അവയിൽ ഒന്നെങ്കിലും മതിയാകും നമ്മെ ദുസ്സ്വാധീനങ്ങളിൽനിന്നു രക്ഷിക്കാനും, നമ്മുടെ മനസ്സിനെ ഉദ്ധരിക്കാനും, മോക്ഷമരുളാനും. ഇത്തരമൊരു സദ്ഗ്രന്ഥമാണ് ശ്രീമദ് സിദ്ധിനാഥാനന്ദസ്വാമികളുടെ 'ദീപാവലി' എന്ന ലേഖനസമാ ഹാരം. മതപരവും ആദ്ധ്യാത്മികവുമായ വിഷയങ്ങളും, മതം അനുഭവപ്പെടുത്തിയ മഹാനുഭാവന്മാരുടെ ജീവിതകഥകളും മറ്റുമാണ് സ്വാമികൾ ഈ മനോഹരഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നത്. ഇതിലെ ഓരോ ലേഖനവും ചിന്തനീയവും ഉദ്ധാരകവും ബലദായകവുമാണ്.
