
Yogasanapaddhati (Malayalam)
Non-returnable
₹80.00
ശരീരത്തിന്റെയും മനസ്സിന്റെയും സംസ്‌കാരത്തിന് ഏറ്റവും പറ്റിയ അഭ്യാസപദ്ധതിയെ പ്രതിപാദിക്കുന്ന ഹഠയോഗവും രാജയോഗവും ചേര്‍ന്നുള്ള അഭ്യാസപദ്ധതിയാണ് ഈ ഗ്രന്ഥത്തില്‍ പ്രതിപാദിക്കുന്നത്. ഈ അഭ്യാസപദ്ധതിയുടെ പ്രയോജനം മനുഷ്യജീവിതത്തെ സുഗമവും സുഖകരവുമാക്കുന്നതിനു പര്യാപ്തമാണെന്നത് സുവിദിതമാണ്. ഈ യോഗം അഭ്യസിച്ചിട്ടുള്ളവര്‍ അതിന്റെ യാഥാര്‍ത്ഥ്യത്തിനു സാക്ഷ്യം വഹിക്കുന്നു.
