Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Aghoramaniyum Unnikkannanum (Malayalam)

₹35.00
കേരളത്തിലെ കുറൂരമ്മയെപ്പോലെയുള്ള ഒരമ്മയായിരുന്നു ബംഗാളിൽ ജീവിച്ചിരുന്ന അഘോരമണി. ശൈശവത്തിൽത്തന്നെ വിധവയായ ആ തപസ്വിനി വാർദ്ധക്യംവരെ ഗോപാലകൃഷ്ണനെ ഭജിച്ചു. എന്നിട്ടും ഇഷ്ടദേവന്റെ ദർശനം കിട്ടിയില്ല. അക്കാലത്താണ് അവർ ശ്രീരാമകൃഷ്ണനെ കാണുന്നത്. ആ മഹാപുരുഷന്റെ അനുഗ്രഹത്താൽ അഘോരമണിക്ക് ഉണ്ണിക്കണ്ണന്റെ ദർശനംമാത്രമല്ല, കണ്ണനെ വളരെ നാൾ ഇഷ്ടംപോലെ കൈയിലെടുത്തു ചാഞ്ചാടിക്കാനും മടിയിലിരുത്തി ഓമനിക്കാനുമുള്ള മഹാഭാഗ്യ വുമുണ്ടായി. അഘോരമണിയുടെ അത്ഭുതകഥയാണ് ഈ പുസ്തകം പറയുന്നത്.
Pages
52
Author
Ottur Unni Namboothiripad
Binding
Paperback
Quantity
Add to Cart
Items have been added to cart.
One or more items could not be added to cart due to certain restrictions.
Close
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.