Chandogyopanishad (Malayalam)
Non-returnable
Rs.270.00
ശാസ്ത്രജ്ഞാനത്തോടൊപ്പം ആധ്യാത്മികവികാസവും ഉണ്ടായാല്‍ മാത്രമേ ജീവിതം കൃതാര്‍ത്ഥമാക്കാന്‍ സാധിക്കൂ എന്നു ബോധ്യപ്പെടുത്താന്‍ പോന്ന ഒരു ഉപനിഷത്താണ് ഇത്. പാശ്ചാത്യപരിഷ്‌കാരത്തില്‍ ഭ്രമിച്ച് ആത്മദരിദ്രമായിക്കൊണ്ടിരിക്കുന്ന മാനവരാശിക്ക് ഈ ഉപനിഷത്തിന്റെ പഠനം സഹായകമാകും