Dasapushpam (Malayalam)
Non-returnable
Rs.110.00
കാശ്മീതൊട്ടു കേരളംവരെയുള്ള ഭാരതഭൂഭാഗങ്ങളിലും വിദേശത്തും ജനിച്ചിട്ടുള്ള പരമഭാഗവതകളും, ഈശ്വരദർശനംമാത്രം പരമലക്ഷ്യമായി ജീവിച്ചവരുമായ പത്തു മഹതികളുടെ ജീവിതകഥകളാണ് 'ദശപുഷ്പം'. കുറൂരമ്മ, ശബരി, ഭക്തമീര, കാര യ്ക്കൽ അമ്മൈയാർ തുടങ്ങി ഓരോ പുഷ്പവും പരിമളം പരത്തുകയാണ്. ഓരോ കഥയും വായിക്കുമ്പോൾ നമ്മൾ ഭക്തിലഹരിയിൽ ആറാടും.
Product Details
Specifications

Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha