Devi Mahatmyam (Moolam ) (Malayalam)
Non-returnable
Rs.30.00
ഹിന്ദുക്കള്‍ക്ക്, വിശേഷിച്ചും ദേവ്യുപാസകന്മാര്‍ക്ക് ദേവീമാഹാത്മ്യം അതിവിശി ഷ്ടമായ ഒരു ഗ്രന്ഥമാണ്. 'ദുര്‍ഗ്ഗാസപ്തശതീ' എന്നും 'ചണ്ഡി' എന്നും അതിനു വേറെയും പേരുകളുണ്ട്. ദുരിതദൂരീകരണവും സമ്പത്പ്രാപ്തിയുമാണ് ദേവീപ്രസാദംകൊണ്ടു ഭക്തന്മാര്‍ അഭിലഷിക്കുന്നത്.