Devi Mahatmyamritam (Malayalam)
Non-returnable
Rs.35.00
കഥ കേള്‍ക്കുന്നത് എല്ലാവര്‍ക്കും ഇഷ്ടമാണല്ലോ. അതുകൊണ്ടാണ് സംസ്‌കൃതമറി യാത്ത മലയാളികള്‍ക്കുവേണ്ടി ദേവീമാഹാത്മ്യകഥ ഗദ്യത്തില്‍ പുറത്തിറക്കുന്നത്. സകലബാധകളും ദുഷ്‌കൃത്യങ്ങളും നശിപ്പിക്കുവാനും സര്‍വ്വമംഗളങ്ങളും സിദ്ധിക്കു വാനും ഈ സ്‌തോത്രപാഠം സഹായിക്കുന്നു


