Ekadasopanishathukal (Malayalam)
Non-returnable
Rs.130.00
ഇന്ന് പല ഭാഷകളിലും ഉപനിഷത്തുകള്‍ പ്രസിദ്ധം ചെയ്തിട്ടുണ്ട്. എന്നാല്‍ ഉപനിഷത്തുകളുടെ നിത്യപാരായണം ശീലമാക്കിയിട്ടുള്ള സാധകന്മാര്‍ അതിനു പറ്റിയ ഒരു പുസ്തകമില്ലെന്നു പലപ്പോഴും ആവലാതി പറയാറുണ്ട്. അതിനൊരു പരിഹാരമാണ് ഈ പുസ്തകം.