Ente Samaraparipati (Malayalam)
Non-returnable
Rs.50.00
സ്വാമിജി അമേരിക്കയില്‍നിന്നു മടങ്ങിവന്ന് ചെയ്ത പ്രസംഗങ്ങള്‍ ഭാരതജനതയെ ഉണര്‍ത്തുന്നതിനും, ഉശിരോടെ പ്രവര്‍ത്തിക്കുതിനും വേണ്ടി ഉതിര്‍ത്ത ഉജ്ജ്വലവാഗ് വൈഖരിയാണ്. അവയില്‍ മദിരാശിയിലെ പ്രസംഗങ്ങള്‍ അതീവപ്രചോദകങ്ങളാണ്. മദിരാശിപ്രസംഗങ്ങള്‍ മാത്രമുള്ള ഈ ചെറുഗ്രന്ഥം കേരളത്തിലെ യുവജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു.
Product Details
Specifications

Default ONDC Network Specification
- BrandRKM Thrissur
- Colour Nameabbey
- Materialalpha