ഗീതയിലെ വിവിധവിഷയങ്ങളെ ആസ്പദമാക്കിയുള്ള 108 ലേഖനങ്ങളാണ് ഈ പുസ്ത കത്തിലുള്ളത്. ഗീതയിലെ ആശയങ്ങളും ആദര്‍ശങ്ങളും നിത്യജീവിതത്തില്‍ പ്രായോഗികമാക്കേണ്ടത് എങ്ങനെയാണെന്ന് ഗഹനമായി ചിന്തിച്ച് സരളമായ ഭാഷ യില്‍ വിശദീകരിക്കുകയാണ് ഗീതാമാധുരിയിലൂടെ ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്.