
Sri Ramakrishnopadeshasahasri (Malayalam)
Non-returnable
₹175.00
ക്ഷയിച്ചുകൊണ്ടിരുന്ന ആർഷസംസ്‌കാരത്തിന്റെ പുനഃസ്ഥാപനത്തിനുവേണ്ടി അവതാരമെടുത്ത ശ്രീരാമകൃഷ്ണദേവന്റെ ജീവിതത്തിന്റെയും ഉപദേശങ്ങളുടെയും വെളിച്ചം ഇന്നു ലോകമാകെ വ്യാപിച്ചുകൊണ്ടിരിക്കുന്നു. 'ശ്രീരാമകൃഷ്ണവചനാമൃതം' ഇന്ന് അനേകായിരം ജനങ്ങളുടെ മനസ്സിനു ശാന്തിയും സമാധാനവും നല്കിക്കൊണ്ടു ശോഭിക്കുന്നു. 'ശ്രീരാമകൃഷ്ണവചനാമൃത'ത്തിൽനിന്നു തിരഞ്ഞെടുത്ത അനർഘങ്ങളായ ഉപദേശരത്‌നങ്ങളാണ് ഈ ഉപദേശസാഹസ്രിയിൽ അടങ്ങിയിട്ടുള്ളത്. അതിരറ്റ ശാന്തിയും തൃപ്തിയും നല്കാൻ കഴിവുറ്റതാണ് ഇതിലെ ഓരോ ഉപദേശവും. ഇവയുടെ പഠനംകൊണ്ടു മനുഷ്യൻ ജീവിതത്തിന്റെ പരമലക്ഷ്യത്തിലേക്കു പുരോഗമിക്കുകയും കൃതകൃത്യനാവുകയും ചെയ്യും.
