Ramakrishna Math, Thrissur
Ramakrishna Math, Thrissur
(A Branch Centre of Ramakrishna Math, Belur Math)
0

Sri Narayanaguru Swamikal (Malayalam)

Non-returnable
₹80.00
സമദർശിത്വമായിരുന്നു ശ്രീനാരായണഗുരുസ്വാമികളുടെ സ്വഭാവത്തിലെ ഒരു പ്രധാന സവിശേഷത. ഏല്ലാവരിലും ഒരേ ഈശ്വരന്റെ സാന്നിധ്യം കാണുന്ന ജ്ഞാനിയുടെ സമദർശനം. ആ ദിവ്യദൃഷ്ടിയിലൂടെ ഗുരുവിന് എല്ലാവരെയും സ്‌നേഹിക്കാനും സേവിക്കാനും കഴിഞ്ഞു. എല്ലാവരും ഒരേ ഈശ്വരന്റെ സന്താനങ്ങളാണെന്ന ജ്ഞാനത്തിൽനിന്നായിരുന്നു ജാതീയമായും മതപരമായും ഉള്ള വേർതിരിവുകൾക്കെതിരെയുള്ള അദ്ദേഹത്തിന്റെ ആഹ്വാനവും പ്രവർത്തനവും. ശ്രീരാമകൃഷ്ണശിഷ്യനായ ബ്രഹ്മാനന്ദസ്വാമികളുടെ ശിഷ്യനും, കാലടി ശ്രീരാമകൃഷ്ണ അദ്വൈതാശ്രമത്തിന്റെ സ്ഥാപകനും, സമൂഹത്തിലെ തൊട്ടുകൂടായ്മയ്ക്കും മറ്റുമെതിരെ നിരന്തരം പ്രവർത്തിച്ച സന്ന്യാസിവര്യനുമായിരുന്നു ശ്രീമദ് ആഗമാനന്ദസ്വാമികൾ. അദ്ദേഹം ശ്രീനാരായണഗുരുസ്വാമികളുമായി അടുത്തിടപഴകിയിരുന്നു. ആഗമാനന്ദസ്വാമികൾ ഗുരുവിനെക്കുറിച്ചു ചെയ്ത പ്രഭാഷണങ്ങളാണ് ഈ ഗ്രന്ഥത്തിലുള്ളത്.
Pages
104
Author
Swami Agamananda
Binding
Paperback
Quantity
Add to Cart
Items have been added to cart.
One or more items could not be added to cart due to certain restrictions.
Close
Added to cart
- There was an error adding to cart. Please try again.
Quantity updated
- An error occurred. Please try again later.
Deleted from cart
- Can't delete this product from the cart at the moment. Please try again later.