ശ്രീരാമകൃഷ്ണാശ്രമത്തിലെ മുന്‍തലമുറയിലെ തപോധനരായ സന്ന്യാസിമാരില്‍ അഗ്രഗണ്യനാണ് നിരഞ്ജനാനന്ദസ്വാമികള്‍. അദ്ദേഹത്തിന്റെ ഈ ഹരിനാമകീര്‍ത്ത നവ്യാഖ്യാനത്തിനു മറ്റു കൃതികള്‍ക്കില്ലാത്ത സവിശേഷതകളുണ്ട്. ഒന്ന്, ഇതൊരു പണ്ഡിതന്റേതിനെക്കാള്‍ അനുഭവരസികനായ ഭക്തന്റെ വ്യാഖ്യാനമാണ്. രണ്ടാ മത്, സംസ്‌കൃതത്തില്‍നിന്നുള്ള ഉദ്ധരണികളുടെ ബാഹുല്യം ഇതിലില്ല