


Harivamsam (Malayalam)
Non-returnable
Rs.160.00
കുരുവംശത്തെപ്പോലെ പ്രധാനമായ വൃഷ്ണിവംശത്തെപ്പറ്റി വിവരിക്കുന്ന ബൃഹ ത്തായ ഹരിവംശം എന്ന കൃതിയുടെ സംക്ഷിപ്തമായ സ്വതന്ത്രവിവര്‍ത്തനമാണ് ഇത്. ശ്രീകൃഷ്ണന്റെ ജീവിതത്തെപ്പറ്റി സമഗ്രമായ ജ്ഞാനം ഇതില്‍നിന്നു കിട്ടുന്നു. കൂടാതെ പുരാണപ്രസിദ്ധങ്ങളായ പല കഥകളും - വരാഹാവതാരം, നരസിംഹാവതാരം, വാമനാവതാരം മുതലായവ - സംക്ഷേപിച്ച് വര്‍ണ്ണിച്ചിട്ടുണ്ട്.