Hastamalakeeyam (Malayalam)
Non-returnable
Rs.15.00
'ഉള്ളംകയ്യിലെ നെല്ലിക്കയെ എന്നപോലെ ബ്രഹ്മജ്ഞാനത്തെ സ്വായത്തമാക്കിയവന്‍' എന്നാണ് ഹസ്താമലകന്‍ എന്ന പേരിന്റെ അര്‍ത്ഥം. 'കുഞ്ഞേ, നീ ആരാണ്?' എന്ന ശങ്കരാചാര്യരുടെ ചോദ്യത്തിന് ബ്രഹ്മജ്ഞാനം ബോധിപ്പിക്കുംവിധം ഉത്തരം നല്കിയ ശങ്കരാചാര്യശിഷ്യനായ ഹസ്താമലകന്റെ അരുളപ്പാടുകളാണ് 'ഹസ്താമലകീയം