'ഹിന്ദു എന്ന പേര് മഹനീയവും ആദ്ധ്യാത്മികവുമായതിനെയെല്ലാം ദ്യോതിപ്പിക്കു തായോ, അതോ നിന്ദ്യമായതിന്റെ ഒരു പേരായി ചവുട്ടിമെതിക്കപ്പെട്ടവന്റെ പേരാ യോ നിലനില്‍ക്കുകയെത് നമ്മെ ആശ്രയിച്ചിരിക്കുന്നു…. ഈശ്വരകൃപകൊണ്ട് നിങ്ങ ളുടെ പൂർവ്വികന്മാരിലുള്ള വിശ്വാസം നിങ്ങളുടെ രക്തത്തിൽ ഉയിർകൊള്ളട്ടെ.…’ എന്നു വിവേകാനന്ദസ്വാമികൾ പറയുന്നു. ഹിന്ദുമതത്തിന്റെ പ്രധാനസവിശേഷത കളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യം