


Indonesiayil Oru Prabhashana Paryatanam (Malayalam)
Non-returnable
₹24.00
ഇന്തോനേഷ്യയിലെ ഇന്ത്യൻ അമ്പാസഡർ ശ്രീ അപ്പ. ബി. പന്തിന്റെ ക്ഷണപ്രകാരം 1963-ൽ സ്വാമി വിവേകാനന്ദന്റെ ശതാബ്ദി ആഘോഷങ്ങളോടനുബന്ധിച്ച്, ഭാരത സർക്കാർ ശ്രീമദ് സ്വാമി രംഗനാഥാനന്ദസ്വാമികൾക്ക് ഇന്തോനേഷ്യയിൽ എട്ടു ദിവസത്തെ പ്രഭാഷണപര്യടനം ഏർപ്പാടു ചെയ്തിരുന്നു. ആ പ്രഭാഷണപര്യടനമാണ് സ്വാമിജി ഈ പുസ്തകത്തിൽ വിവരിക്കുന്നത്.
