
Iswaradarsanathinulla Margangal (Malayalam)
Non-returnable
Rs.15.00
നമ്മുടെ പൂര്‍വ്വര്‍ഷികള്‍ ഈശ്വരദര്‍ശനത്തെ ജീവിതലക്ഷ്യമായി നമ്മുടെ മു മ്പില്‍ വെച്ചിരിക്കുന്നു. നാം ദുഃഖത്തില്‍നിന്നു മോചനം നേടാനും ധന്യരായി ത്തീരാനും വേണ്ടിയാണത്. മഹാപുരുഷന്മാരും സമ്രാട്ടുകളും രാജകുമാരന്മാ രും ഉന്നതതരുംകൂടി, ഈശ്വരനെ തേടി പോകുമാറ് അത്രയ്ക്കും അത്യാകര്‍ഷ കമായിരുന്നു ഈ നാട്ടില്‍ ഈ ആദര്‍ശം. അതിനു കാരണം, ശാശ്വതമായിട്ട് ഈശ്വരന്‍മാത്രമേ ഉള്ളു എന്നവര്‍ കണ്ടതുതന്നെ. ഈശ്വരനെ കാണുവാനും ഈശ്വരാനന്ദം അനുഭവിക്കുവാനും മനുഷ്യനു കഴിയുമെന്നു വ്യക്തമായി മന സ്സിലാക്കിത്തരുന്നു ഈ പുസ്തകം.