Janadhipathyabharanam Prayogikavedanthathinte Velichathil (Malayalam)
Non-returnable
Rs.36.00
പുരാതനഗ്രന്ഥസമുച്ചയങ്ങളിൽമാത്രം കുടുങ്ങിക്കിടന്ന അതിഗഹനമായ ഭാരതീയ വേദാന്തചിന്തകളെ പ്രായോഗികവ്യാഖ്യാനത്തിലൂടെ മതങ്ങൾക്കും വർഗ്ഗങ്ങൾക്കും അതീതമാക്കി, വ്യക്തിത്വവികാസത്തിലൂടെ രാഷ്ട്രപുരോഗതിയിലേക്കു നയിക്കു വാനുള്ള മഹത്തായ ശ്രമമാണ് രംഗനാഥാനന്ദസ്വാമികൾ ഈ പ്രഭാഷണങ്ങളിലൂടെ നടത്തിയിരിക്കുന്നത്