മനുഷ്യമനസ്സിലൂടെയും ശരീരത്തിലൂടെയും വെളിപ്പെടുന്ന ഈശ്വരാംശംതന്നെ യാണ് ആത്മവിശ്വാസത്തിന്റെ സ്രോതസ്സ്. ഈ ഈശ്വരാംശത്തെയറിഞ്ഞ്, ഉള്ളിലുറ ങ്ങിക്കിടക്കുന്ന മഹാശക്തികളെ വെളിപ്പെടുത്തി, ജീവിതത്തിൽ ഉജ്ജ്വലവിജയ ങ്ങൾ നേടാൻ സഹായിക്കുന്നു സ്വാമി ജഗദാത്മാനന്ദയുടെ ഈ പുസ്തകം.