Jnanappana (Malayalam)
Non-returnable
Rs.10.00
വേദാന്തമാകുന്ന പാല്‍ക്കടല്‍ കടഞ്ഞെടുത്തു കിട്ടിയ ജ്ഞാനാമൃതമാണ് ഈ പാനയില്‍ നിറച്ചുവെച്ചിട്ടുള്ളത്. ഗഹനവിഷയങ്ങള്‍ നാസ്തികന്മാരുടെ മനസ്സിനെ ക്കൂടി മാറ്റിത്തീര്‍ക്കത്തക്കവണ്ണം ലളിതഭാഷയില്‍ മനോഹരരീതിയില്‍ പ്രതിപാദി ക്കുന്ന ഗ്രന്ഥമാണിത്.