Karmavum Atinte Marmavum (Malayalam)
Non-returnable
Rs.10.00
നിരന്തരം കര്‍മ്മം ചെയ്യുക; പക്ഷേ നിസ്സംഗനായിരിക്കുക, പിടിക്കപ്പെടാതെ നോക്കുക. ഏതൊരു വസ്തുവും, നിങ്ങള്‍ക്ക് എത്രമാത്രം പ്രിയപ്പെട്ടതായിരുന്നാലും ശരി, എപ്പോള്‍ വേണമെങ്കിലും അതിനെ ഉപേക്ഷിക്കാനുള്ള ശക്തി കരുതിവെച്ചുകൊള്ളുക.