Karmayogam (Malayalam)
Non-returnable
Rs.65.00
എല്ലാ കര്‍മ്മവും പവിത്രമാണ്. നമ്മോടേറ്റവും അടുത്ത, ഇപ്പോള്‍ നമുക്കു കൈവന്നിരിക്കുന്ന കര്‍മ്മം നന്നായി ചെയ്യുന്നതുകൊണ്ട് നാം നമ്മെ കൂടുതല്‍ കരുത്തരാക്കുന്നു. ഇങ്ങനെ പടിപടിയായി കരുത്തു മെച്ചപ്പെടുത്തി, ജീവിതത്തിലും സമുദായത്തിലും കാമ്യതമവും മാന്യതമവുമായ കര്‍മ്മങ്ങള്‍ ചെയ്യുവാന്‍ വിശേഷാവകാശമുള്ള ഒരു സ്ഥാനംതന്നെയും നാം പ്രാപിച്ചെന്നു വരാം.