![](/product-images/karuthinte+sandesam.jpg/357798000066075146/700x700)
Karuthinte Sandesam (Malayalam)
Non-returnable
Rs.50.00
ഉപനിഷത്തുകളിലേത് ഉദാത്തതരമായ ആശയങ്ങളായതിനാല്‍ അവയ്ക്ക് എന്നും വ്യാഖ്യാനങ്ങള്‍ വേണ്ടിവന്നിട്ടുണ്ട്. ആധുനികഭാരതത്തിന്റെ ആദ്ധ്യാത്മികാചാര്യനായ വിവേകാനന്ദസ്വാമികളുടെ വാക്കുകളിലൂടെ ഉപനിഷത്തുകളിലെ ആശയങ്ങള്‍ ഗ്രഹിക്കാന്‍ ഈ പുസ്തകം സഹായിക്കും.