
Kathayulla Kathakal (Malayalam)
Non-returnable
₹90.00
രസകരമായ കഥകളിലൂടെ ഗഹനങ്ങളായ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുന്ന രീതി ഭാരതീയസാഹിത്യത്തില്‍ പണ്ടേ സ്വീകരിച്ചുപോന്നിട്ടുള്ളതാണ്. 'ശ്രീരാമകൃഷ്ണവചനാ മൃത'ത്തില്‍ ഭഗവാന്‍ പറഞ്ഞിട്ടുള്ള കഥകളുടെ പുനരാഖ്യാനമാണ് ഈ പുസ്തകം.
